തോളുകളില്‍ അല്ലെങ്കില്‍ ചുമലുകളില്‍ അനുഭവപ്പെടുന്ന വേദന ഇന്ന് ഏറ്റവും കൂടുതലാളുകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ്. സന്ധികളിലും മാംസപേശികളിലും ഉണ്ടാവുന്ന വീക്കവും ബലക്കുറവും ഒക്കെ ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്. പുറത്തു നിന്നുള്ള മരുന്നുകള്‍ക്ക് പിന്നാലെ പോകാതെ തന്നെ ഇത്തരം വേദനകള്‍ക്കുള്ള ചികിത്സാവിധികളെ നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ കണ്ടെത്തികൂടെ. നമുടെ ദൈന്യംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ കൈകളുടെ പ്രഭവ സ്ഥാനമാണ് തോള്‍ഭാഗം. നാം കൂടുതല്‍ അവഗണിക്കുന്നതും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്ന...
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: editor
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നുവെന്നും ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായാണ് ഇരുവരും ഒരുമിക്കുന്നതെന്നും കേട്ടപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞാലി മരക്കാരുടെ ജീവിതകഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായാണ് ഇവരെത്തുന്നത്. 100 കോടിയിലധികം രൂപ ചെലവിട്ടാണ് ചിത്രമൊരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആന്റണി പെരുമ്പാവൂരും, സികെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും താരങ്ങളുമെല്ലാം ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച്...
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കാര്‍ഡിഫ്: ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നു. ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശിന്റെയും മൂന്നാം മത്സരമാണിത്. ഇരുവരും ഓരോ ജയവും തോല്‍വിയും നേരിട്ടിട്ടുണ്ട്. പക്ഷേ കാര്‍ഡിഫിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ടീം. ഇരുടീമുകളും ഫോമിലാണ്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്റെ മാരക ഫോമിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ ടീമിനെതിരെ അര്‍ധശതകം നേടാന്‍ ഷാക്കിബിന് സാധിച്ചിരുന്നു. ഇത് ഇംഗ്ലണ്ടിനെതിരെയും തുടരുമെന്നാണ് പ്രതീക്ഷ. അതേസമയം വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുന്നത്. ഇതിനെ...
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
ഗുരുവായൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിയ്ക്ക് കേരളം സമ്മാനിച്ചത് നിരാശ ആയിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയെ പോലം വിജയിപ്പിക്കാന്‍ ആയില്ല. എങ്കിലും കേരളത്തെ കൈവിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. കൊച്ചിയിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. നിപ്പാ ബാധിയില്‍ കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി പര്യടനം തുടങ്ങി. രാവിലെ ഒമ്പതരയോടെ കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനത്തോടെയാണ് വയനാട് ജില്ലയിലെ രാഹുല്‍ഗാന്ധിയുടെ പര്യടനം ആരംഭിച്ചത്. പത്തിലധികം നിവേദനങ്ങളാണ് കലക്ട്രേറ്റില്‍ വെച്ച് വിവിധ സംഘടനകളും മറ്റും രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്നിക് തുടങ്ങിയ നിരവധി...
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട അധികാരവടംവളി പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പിജെ ജോസഫ് , ജോസ് കെ മാണി എന്നീ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുള്ള പോരാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടിതിന്റെ വിരോധം കൂടിയുള്ളതിനാല്‍ പിജെ ജോസഫ് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ല.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്‍ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്‍ രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്. മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്‍ക്കുന്നതാണ് നല്ലതെന്നും സമൂഹത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മറ്റു മേഖലയെ ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് സഹസ്ഥാപകന്‍ കൂടിയായിരുന്ന ക്രിസ് ഹ്യൂസ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ക്രിസ് ഹ്യൂസിന്റെ ആരോപണം. സാങ്കേതിക രംഗത്തെ വമ്പന്‍ കമ്പനികള്‍ സാമ്പത്തിക, സാമൂഹ്യക്രമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്...
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ നിര്‍വൃതിയുടെ ദിനങ്ങളായിരിക്കും. ആഭ്യന്തര വിശ്വാസികളെ കൊണ്ടും ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തെ കൊണ്ടും മദീന നഗരി നിറഞ്ഞ് കവിയും. വിശുദ്ധ റമസാനിലെ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദു നബവ്വിയില് വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിനങ്ങളില്‍ നിന്ന് വിഭിന്നമായി ഇരുപത്തിനാല്...
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്. 153 അ, 295 അ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് 12 നാണ് സംഭവം. ചെന്നൈയില്‍ വച്ച് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കമല്ഹാസന് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ...
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
തിരുവനന്തപുരം: ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ്. പ്രത്യക്ഷത്തില്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നില്ല ആത്മഹത്യാകുറിപ്പെന്നാണ് നിരീക്ഷണം. കടബാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിഹരിക്കുന്നതിന് ഭര്‍ത്താവും അമ്മയും സമ്മതിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കടബാധ്യതയുണ്ടായിരുന്നു. പക്ഷേ,വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കുറേകാലമായി സഹിക്കുന്നുവെന്നും അതിനാലാണ് താനും മകളും മരിക്കുന്നതെന്നും ലേഖ കത്തിലെഴുതിയിട്ടുണ്ട്. ബാങ്കിന്റെ ജപ്തിഭീഷണി മൂലമാണ് ആത്മഹത്യയെന്ന വാദത്തില്‍ നിന്നും കുടുംബവഴക്കിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. അതേസമയം, അമ്മയുടേയും...