Home » General » Page 18

Category: General

Post
ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട്​ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
നേരത്തേ ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് നട തുറന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു
അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ എൻ. ശിവരാജൻ ഉൾ​പ്പെടെ ഒമ്പതുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് പോലീസ്.

Post
ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ആലപ്പുഴ: ദീപ നിശാന്ത്​ വിധി നിർണയം നടത്തിയ സംസ്​ഥാന സ്​കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം.​ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. സംഭവത്തിൽ കെ.എസ്​.യു പരാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ്​ പു​നർമൂല്യനിർണയം നടത്തുക.
ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന്​ ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്​ ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്​ ബലമായി നീക്കം ചെയ്യുകയ​​ുമായിരുന്നു.

Post
പ്രതിഷേധത്തിനിടയിലും വിധി നിര്‍ണ്ണയം നടത്തി ദീപ നിശാന്ത് മടങ്ങി

പ്രതിഷേധത്തിനിടയിലും വിധി നിര്‍ണ്ണയം നടത്തി ദീപ നിശാന്ത് മടങ്ങി

ആലപ്പുഴ: പ്രതിഷേധം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് ദീപ നിശാന്ത് വിധി നിര്‍ണ്ണയം നടത്തി മടങ്ങിയത്. സംസ്ഥാന കലോല്‍സവത്തില്‍ മലയാളം ഉപന്യാസ മല്‍സരത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ ഇന്നു രാവിലെ തന്നെ പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് മല്‍സരത്തിന്റെ വേദിയും മാറ്റിയിരുന്നു. വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മലയാളം അധ്യാപിക എന്ന നിലയിലാണ് വിധി നിര്‍ണ്ണയത്തിനു വന്നതെന്നും ദീപ പ്രതികരിച്ചു.

Post
കലോല്‍സവത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനു നേരെ പ്രതിഷേധം

കലോല്‍സവത്തില്‍ വിധി കര്‍ത്താവായെത്തിയ ദീപ നിശാന്തിനു നേരെ പ്രതിഷേധം

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം ഉപന്യാസ വിഭാഗത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തൃശ്ശൂര്‍ കേരളാ വര്‍മ കോളേജിലെ അധ്യാപികയാണ് കവിയും എഴുത്തുകാരിയുമായ ദീപ.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപ വിധികര്‍ത്താവായതാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാല്‍ ഈ സംഭവത്തില്‍ അവര്‍ മാപ്പു പറഞ്ഞിരുന്നു.പ്രതിഷേധം ഭയന്ന് ദീപ നിശാന്തിനെയും മറ്റു വിധി കര്‍ത്താക്കളെയും സംഭവസ്ഥലത്തു നിന്നും മാറ്റി. എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് അവരെ വിധി കര്‍ത്താവാക്കിയതെന്നും പ്രതിഷേധത്തിന്റെ പേരില്‍ അവരെ മാര്രേണ്ടതില്ലെന്നും സംഘാടകര്‍ അറിയിച്ചു.

Post
പോലീസിന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

പോലീസിന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു

പോലീസിന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊ..

Post
പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍

പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍

പീഡനക്കേസിലെ പ്രതി പ്രതിഷേധിക്കാനും മുമ്പില്‍, ഒടുവില്‍ പോലീസ് പിടിയില്‍ കണ്ണൂര്‍: പറശ്ശിനിക്കടവ് കൂ..

Post
പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം

പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം

പറശ്ശിനിക്കടവ്: ഒരു വിദ്യാര്‍ഥിനി കൂടി ബലാത്സംഗത്തിനിരയായി; കൂടുതല്‍ പേര്‍ പീഡനത്തിനിരയായതായി സംശയം ..

Post
ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ‘സുകുമാരക്കുറുപ്പ് മോഡല്‍’ കൊല:  രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ‘സുകുമാരക്കുറുപ്പ് മോഡല്‍’ കൊല: രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ 'സുകുമാരക്കുറുപ്പ് മോഡല്‍' കൊല: രണ്ട് പേര്‍ അറസ്റ്റില്‍ ചണ്ഡീഗഢ്..

Post
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം;  അഞ്ചുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; അഞ്ചുപേര്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന തളിപ്പറമ്പ്: പ..