Author: News Desk

Post
ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍ ഗുരുഗ്രാം: പ്രാ..

Post
യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ ‘കുപ്രസിദ്ധ പയ്യന്‍’

യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ ‘കുപ്രസിദ്ധ പയ്യന്‍’

യഥാര്‍ഥ ജീവിതത്തില്‍ ജയില്‍മോചിതനായ ശേഷവും കള്ളക്കേസില്‍ കുടുങ്ങിയ 'കുപ്രസിദ്ധ പയ്യന്‍' &#..

Post
കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു

കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു

കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണിവെച്ചു അല്‍ഐന്‍: കാമുകന്‍ മറ്..

Post
കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ

കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ

കാമുകിയെ കൊന്നുതിന്നുകയും രക്തം കുടിക്കുകയും ചെയ്ത യുവാവിന് 19 വര്‍ഷം തടവുശിക്ഷ മോസ്‌കോ: സാത്താന്‍ സ..

Post
300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ്

300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ്

300 ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് നോര്‍വെയിലെ യുവാവിനെതിരെ കേസ് നോര്‍വെ: നോര്‍വെക്ക..

Post
Captain Marvel മാർവൽ പ്രപഞ്ചത്തിൽ ഇനി ലേഡി സൂപ്പർ ഹീറോ

Captain Marvel മാർവൽ പ്രപഞ്ചത്തിൽ ഇനി ലേഡി സൂപ്പർ ഹീറോ

മാ‍ർവൽ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി ക്യാപ്റ്റൻ മാ‍ർവൽ ട്രെയിലറെത്തി. ഇൻഫിനിറ്റി വാറിന് ശേഷം ക്യാപ്റ്റൻ മാ‍ർവലിനെയാണ് സൂപ്പർ ഹീറോയായി മാ‍ർവൽ യൂണിവേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. 2015ല്‍ റൂം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ ബ്രൈ ലാസനാണ് ക്യാപ്റ്റൻ മാ‍ർവലായി എത്തുന്നത്.
അവഞ്ചേഴ്സ് സീരിസിലെ നാലാം ഭാഗത്തിൻ്റെ ട്രെയിലർ മാർച്ച് അഞ്ചിന് എത്തും. മാ‍ർച്ച് എട്ടിനാണ് ക്യാപ്റ്റൻ മാ‍ർവൽ പ്രദ‍ർശനത്തിനെത്തുക. അവഞ്ചേഴ്സ് മെയ് മൂന്നിന് തീയേറ്ററുകളിലെത്തും. 1990ൽ യുഎസ് വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ടിച്ച കരോള്‍ ഡാന്‍വേഴ്‌സിൻ്റെ കഥയാണ് മാ‍ർവലായി അവതരിപ്പിക്കുന്നത്. സ്രീ കേന്ദ്രിതമായി സൂപ്പ‍ർ ഹീറോയെ മാ‍ർവൽ യൂണിവേഴ്സ് അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. അയൺ മാനിലൂടെയാണ് ഇൗ ചിത്രങ്ങളുടെ വിജയ ചരിത്രം തുടങ്ങുന്നത്. ട്രെയിലർ കാണാം
X

Post
‘ചന്ദനമണി സന്ധ്യകളുടെ’ തക‍ർത്താടി മോഹൻലാൽ

‘ചന്ദനമണി സന്ധ്യകളുടെ’ തക‍ർത്താടി മോഹൻലാൽ

പ്രളയക്കെടുതിയിൽകേരളത്തിന് താങ്ങാകുവാൻ താരസംഘടനയായ എഎംഎംഎ അബുദാബിയിൽ സ്റ്റേജ് ഷോ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഷോയുടെ റിഹേഴ്സൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. പരിശീലനത്തിൻ്റെ ഭാഗമായുള്ള മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'പ്രജ' എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക എന്ന ഗാനത്തിൻ്റെ അനുപല്ലവിയായ 'വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെൻ്റെ ദൂതു പോയ ഹംസമായി..എന്ന കിടിലൻ പാട്ടിനൊപ്പം ചുവട് വെക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മെയ് വഴക്കത്തോടെയുള്ള മോഹൻലാലിൻ്റെ ചുവട് വെപ്പിന് അഭിനന്ദങ്ങൾ കൊണ്ട് പൊതിയുകയാണ് ആരാധക‍ർ. ഒന്നര ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിട്ടുള്ളത്. ഡിസംബര്‍ 7ന് അബുദാബിയിലാണ് സ്റ്റേജ് ഷോ. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷോയുടെ ഭാഗമാകുന്നുണ്ട്

Post
Odiyan ഒടിയൻ മാണിക്യൻ ടീ ഷർട്ടുകൾ ഹിറ്റ്

Odiyan ഒടിയൻ മാണിക്യൻ ടീ ഷർട്ടുകൾ ഹിറ്റ്

പ്രേക്ഷക പ്രതീക്ഷ വാനോളം ഉയ‍ർത്തുന്ന ചിത്രമാണ് മോഹൻലാലിൻ്റെ ഒടിയൻ. ഡിസംബ‍ർ 14ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ഒടിയന് വേണ്ടി വൻ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. എല്ലാ തീയേറ്ററുകളിലും ഒടിയൻ പ്രതിമകൾ, ഒടിയനായി മൊബൈൽ ആപ്പ്, സിം എന്നിവയും ഇറക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒടിയൻ ടീ ഷ‍ർട്ടുകളാണ് ആരാധകരുടെ മനം കവരാൻ എത്തിയിരിക്കുന്നത്.
ഒടിയൻ്റെ രൂപമാണ് ടിഷ‍ർട്ടിലുള്ളത്. ടീ ഷ‍ർട്ട് ആവശ്യമുള്ളവ‍ർക്ക് സിനി മീൽസ് വഴി ലഭ്യമാകുന്നതാണ്. ഒടിയൻ മൊബൈൽ കവറുകളും ലഭ്യമാണ്. ലോകമെമ്പാടും 4000ത്തോളം സ്ക്രീനിലാണ് ഒടിയൻ എത്തുന്നത്. ഒടിയൻ മാണഇക്യനായി മോഹൻലാൽ എത്തുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഇരുവരും ഒന്നിക്കുന്ന കൊണ്ടോരാം എന്ന ഗാനം തരംഗമായിരുന്നു. ആശീ‍ർ വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നി‍ർമ്മിക്കുന്നത്

Post
പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി

പണം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ വരനെ വീട്ടില്‍ക്കയറി വെട്ടി മലയിന്‍കീഴ്(തിരുവനന്തപുരം..