News Desk, Author at For all the latest news and updates on various topics

ചുമൽ വേദനയ്ക്ക് പരിഹാരമായി ഒരു വ്യായാമമുറ ,പരീക്ഷിച്ച് നോക്കൂ.
തോളുകളില്‍ അല്ലെങ്കില്‍ ചുമലുകളില്‍ അനുഭവപ്പെടുന്ന വേദന ഇന്ന് ഏറ്റവും കൂടുതലാളുകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. സന്ധികളിലും മാംസപേശികളിലും ഉണ്ടാവുന്ന വീക്കവും ബലക്കുറവും ഒക്കെ ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്. പുറത്തു നിന്നുള്ള മരുന്നുകള്‍ക്ക് പിന്നാലെ പോകാതെ തന്നെ ഇത്തരം വേദനകള്‍ക്കുള്ള ചികിത്സാവിധികളെ നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ കണ്ടെത്തികൂടെ. നമുടെ ദൈന്യംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ കൈകളുടെ പ്രഭവ സ്ഥാനമാണ് തോള്‍ഭാഗം. നാം കൂടുതല്‍ അവഗണിക്കുന്നതും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളില്‍ ഒന്നു കൂടിയാണ് ഇവ. ഈ ഭാഗത്തെ സങ്കീര്‍ണമായ സന്ധികളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടത് തികച്ചും അത്യാവശ്യകരമാണ്. പുറം വേദനയുടെയും കഴുത്തുവേദനയുടെയുമൊക്കെ പിന്‍ഗാമിയാണ് തോള്‍ വേദനകള്‍.

വളരെ ലളിതമായി ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ചെയ്യേണ്ട ചെറിയ പരിശീലന മുറകളാണ് ഇവ. തോള്‍ വേദന അനുഭവപ്പെടുന്ന നിങ്ങളുടെ കൈകള്‍ നേരെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുക. കുറച്ചു സെക്കന്‍ഡുകള്‍ അങ്ങനെ ഉയര്‍ത്തി പിടിച്ചു നിന്ന ശേഷം കൈകള്‍ പതിയെ താഴേക്ക് കൊണ്ടുവരാം. അതുപോലെതന്നെ നിങ്ങളുടെ വീട്ടിലുള്ള ചുവരലമാരകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ചുമലുകളെ സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമ മുറ കൂടിയാണ്. ഇത്തരം വ്യായാമമുറകള്‍ ചെയ്യുന്ന വേളകളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയോ നിങ്ങളുടെ ചുമലുകളിലെ പേശികളെ ചെറുതായി ചൂടു പിടിപ്പിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.. തോര്‍ത്ത് ഉപയോഗിച്ചുകൊണ്ട് സ്‌ട്രെച്ച് ചെയ്യുന്നതും ഇരുകൈകളും മുന്നോട്ടും പിന്നോട്ടും വൃത്താകൃതിയില്‍ കറക്കുന്നതും ഒക്കെ തോള്‍ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം വേദനകളെ അകറ്റി നിർത്താം.

The post ചുമൽ വേദനയ്ക്ക് പരിഹാരമായി ഒരു വ്യായാമമുറ ,പരീക്ഷിച്ച്  നോക്കൂ. appeared first on For all the latest news and updates on various topics.

പ്രിയദര്‍ശന്‍റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നുവെന്നും ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായാണ് ഇരുവരും ഒരുമിക്കുന്നതെന്നും കേട്ടപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. കുഞ്ഞാലി മരക്കാരുടെ ജീവിതകഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായാണ് ഇവരെത്തുന്നത്. 100 കോടിയിലധികം രൂപ ചെലവിട്ടാണ് ചിത്രമൊരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആന്റണി പെരുമ്പാവൂരും, സികെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും താരങ്ങളുമെല്ലാം ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ആരാധകരെത്തേടി സന്തോഷവാര്‍ത്തയെത്തിയിട്ടുള്ളത്. പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ ടീസര്‍ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഇവര്‍ക്കൊപ്പം വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മുന്നണിയിലും പിന്നണിയിലുമായി താരപുത്രന്‍മാരും താരപുത്രികളും അണിനിരക്കുന്നുവെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുണ്ട്. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവ് മോഹന്‍ലാലാണ്.

The post പ്രിയദര്‍ശന്‍റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ . appeared first on For all the latest news and updates on various topics.

കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കാര്‍ഡിഫ്: ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നു. ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശിന്റെയും മൂന്നാം മത്സരമാണിത്. ഇരുവരും ഓരോ ജയവും തോല്‍വിയും നേരിട്ടിട്ടുണ്ട്. പക്ഷേ കാര്‍ഡിഫിലെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ടീം. ഇരുടീമുകളും ഫോമിലാണ്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്റെ മാരക ഫോമിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ ടീമിനെതിരെ അര്‍ധശതകം നേടാന്‍ ഷാക്കിബിന് സാധിച്ചിരുന്നു. ഇത് ഇംഗ്ലണ്ടിനെതിരെയും തുടരുമെന്നാണ് പ്രതീക്ഷ.

അതേസമയം വലിയ സ്‌കോര്‍ പിന്തുടരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുന്നത്. ഇതിനെ മറികടക്കാനാണ് ഇംഗ്ലണ്ട് കളത്തില്‍ ഇറങ്ങുന്നത്. സമീപകാലത്തെ ഫോമും ബാറ്റിംഗ് നിരയുടെ ആഴവും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.

The post കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ. appeared first on For all the latest news and updates on various topics.

കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
ഗുരുവായൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിയ്ക്ക് കേരളം സമ്മാനിച്ചത് നിരാശ ആയിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയെ പോലം വിജയിപ്പിക്കാന്‍ ആയില്ല. എങ്കിലും കേരളത്തെ കൈവിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. കൊച്ചിയിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. നിപ്പാ ബാധിയില്‍ കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

The post കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ… appeared first on For all the latest news and updates on various topics.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി പര്യടനം തുടങ്ങി. രാവിലെ ഒമ്പതരയോടെ കലക്‌ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനത്തോടെയാണ് വയനാട് ജില്ലയിലെ രാഹുല്‍ഗാന്ധിയുടെ പര്യടനം ആരംഭിച്ചത്. പത്തിലധികം നിവേദനങ്ങളാണ് കലക്‌ട്രേറ്റില്‍ വെച്ച് വിവിധ സംഘടനകളും മറ്റും രാഹുല്‍ഗാന്ധിക്ക് നല്‍കിയത്.

കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയ നിരവധി നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കല്‍പ്പറ്റയിലെ പര്യടനത്തിന് ശേഷം കമ്പളക്കാട്, പനമരം എന്നിവിടങ്ങളിലാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. വൈകിട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന പരിപാടിയോടെയാണ് വയനാട് ജില്ലയിലെ രാഹുലിന്റെ പര്യടനം അവസാനിക്കുന്നത്.

The post വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍. appeared first on For all the latest news and updates on various topics.

കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കില്‍.
തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തെിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട അധികാരവടംവളി പാര്‍ട്ടിയെ പിളര്‍പ്പിന്‍റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. പിജെ ജോസഫ് , ജോസ് കെ മാണി എന്നീ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞുള്ള പോരാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടിതിന്‍റെ വിരോധം കൂടിയുള്ളതിനാല്‍ പിജെ ജോസഫ് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ല.

The post കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കില്‍. appeared first on For all the latest news and updates on various topics.

സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്‍ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്‍ രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്.

മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്‌സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്‍ക്കുന്നതാണ് നല്ലതെന്നും സമൂഹത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മറ്റു മേഖലയെ ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് സഹസ്ഥാപകന്‍ കൂടിയായിരുന്ന ക്രിസ് ഹ്യൂസ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ക്രിസ് ഹ്യൂസിന്റെ ആരോപണം.

സാങ്കേതിക രംഗത്തെ വമ്പന്‍ കമ്പനികള്‍ സാമ്പത്തിക, സാമൂഹ്യക്രമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്‍ കമ്പനികള്‍ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാട് എടുക്കും. സുക്കര്‍ബര്‍ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നതിനാലും യുഎസ് പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഹ്യൂസ് ലേഖനത്തില്‍ ആരോപിക്കുന്നു.

അതിനിടെ ക്രിസ് ഹ്യൂസ് ഫെയ്‌സ്ബുക്കിനെതിരെ കേസ് നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

The post സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. appeared first on For all the latest news and updates on various topics.

വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്‌ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ നിര്‍വൃതിയുടെ ദിനങ്ങളായിരിക്കും. ആഭ്യന്തര വിശ്വാസികളെ കൊണ്ടും ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തെ കൊണ്ടും മദീന നഗരി നിറഞ്ഞ് കവിയും.

വിശുദ്ധ റമസാനിലെ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദു നബവ്വിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിനങ്ങളില്‍ നിന്ന് വിഭിന്നമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജരായ പതിനായിരക്കണക്കിനായി വരുന്ന സുരക്ഷ ഉദ്യാഗസ്ഥരും രണ്ടായിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികളും കര്‍മ്മനിരതരാകും. വിശ്വാസികളുടെ ആരോഗ്യ പരിപാലനത്തിനായി രാപകല്‍ ഭേദമന്യേ സുസജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും, ഹറം കവാടങ്ങളിലായി പ്രത്യേക ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. മസ്ജിദുനബവ്വിയിലെത്തുന്ന വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിവിധ ഭാഷകളിലുള്ള കൂറ്റന്‍ സൈന്‍ ബോര്‍ഡുകളും ലെഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളും മസ്ജിദു നബവിയുടെ തിരുമുറ്റങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗരായ വിശ്വാസികള്‍ക്ക് വീല്‍ ചെയറുകള്‍ 26-ാം കവാടത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ലഭ്യമാകുകയും ചെയ്യുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ സുരക്ഷക്കായി ഇരുപത്തിനാല് മണിക്കൂറും സജ്ജമായ ആയിരക്കണക്കിനായ സുരക്ഷ വിഭാഗവും വിശുദ്ധ റമസാനില്‍ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ വിപുലമായ സൗകര്യങ്ങളും മസ്ജിദുന്നബവ്വിയുടെ പരിസരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ മസ്ജിദുനബവിക്കകത്ത് ചിപ്പുകള്‍ ഘടിപ്പിച്ച 20700 പുതിയ രീതിയിലുള്ള പരവതാനികളും റമസാന്‍ പ്രമാണിച്ച് ഹറം അധികൃതര്‍ മസ്ജിദ് നബവിയില്‍ ഒരുക്കിയിട്ടുണ്ട്. മദീന പള്ളിയില്‍ ഇഹ്ത്തിക്കാഫിന് ഇരിക്കുവാനും സുപ്രകള്‍ വിരിക്കുവാനുമുള്ള നടപടികള്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് അധികൃതര്‍ സംവിധാനിച്ചിരിക്കുന്നത്. മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകനെയും അനുയായികളെയും ആദരപൂര്‍വ്വം സ്വീകരിക്കാന്‍ മത്സരിച്ച അന്‍സാരികളുടെ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് വിശുദ്ധ റമസാനില്‍ മസ്ജിദുനബവ്വിയിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ ദര്‍ശിക്കാറുള്ളത്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഗഭാഷ ദേശ ഗോത്രങ്ങള്‍ വ്യത്യാസമില്ലാതെ തങ്ങളുടെ സുപ്രകളിലേക്ക് വിശ്വാസികളെ കൈപിടിച്ച് കൊണ്ടുപോകുന്ന രീതി ഓരോ വിശ്വാസിയുടെയും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നതാണ്. പ്രവാസികളായ മലയാളി സമൂഹവും ഇത്തരം കൂട്ടാഴ്മകളില്‍ പങ്കെടുക്കാറുണ്ട് കാല്‍ നൂറ്റാണ്ടിലധികമായി മസ്ജിദു നബവ്വിക്കുള്ളില്‍ ഇഫ്ത്താര്‍ വിരുന്നു ഒരുക്കുന്ന മദീന കെ എം സി സി ഇത്തവണയും പ്രവര്‍ത്തന രംഗത്തുണ്ട് വനിത വിംഗിന്റെ നേതൃത്വത്തില്‍ മസ്ജിദ് നബവിയുടെ തിരുമുറ്റത്ത് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ വിരുന്നും സജീവമാണ്.

The post വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം. appeared first on For all the latest news and updates on various topics.

ഗോഡ്‌സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്. 153 അ, 295 അ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 12 നാണ് സംഭവം. ചെന്നൈയില്‍ വച്ച് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കമല്‍ഹാസന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948-ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ഹാസന്റെ പുതിയ പരാമര്‍ശം.

ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഇന്ത്യക്കാര്‍ എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുക. മൂവര്‍ണ്ണപ്പതാക നിലനിര്‍ത്തുന്നതിനും അവര്‍ പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ കമല്‍ഹാസനെതിരെ ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. കമല്‍ഹാസന്റെ നാക്കരിയണമെന്ന് തമിഴ്‌നാട് മന്ത്രിയായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും കെ.ടി രാജേന്ദ്ര ബാലാജി ആവശ്യപ്പെടുന്നു. കമല്‍ഹാസനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട് മന്ത്രി.

The post ഗോഡ്‌സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. appeared first on For all the latest news and updates on various topics.

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
തിരുവനന്തപുരം: ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ്. പ്രത്യക്ഷത്തില്‍ ബാങ്കിനെ കുറ്റപ്പെടുത്തുന്നില്ല ആത്മഹത്യാകുറിപ്പെന്നാണ് നിരീക്ഷണം. കടബാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിഹരിക്കുന്നതിന് ഭര്‍ത്താവും അമ്മയും സമ്മതിച്ചില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

കടബാധ്യതയുണ്ടായിരുന്നു. പക്ഷേ,വീടും സ്ഥലവും വിറ്റ് കടംവീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കുറേകാലമായി സഹിക്കുന്നുവെന്നും അതിനാലാണ് താനും മകളും മരിക്കുന്നതെന്നും ലേഖ കത്തിലെഴുതിയിട്ടുണ്ട്. ബാങ്കിന്റെ ജപ്തിഭീഷണി മൂലമാണ് ആത്മഹത്യയെന്ന വാദത്തില്‍ നിന്നും കുടുംബവഴക്കിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.

അതേസമയം, അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മകള്‍ മരിച്ചശേഷവും പണം ചോദിച്ച് ബാങ്ക് അധികൃതര്‍ വിളിച്ചിരുന്നെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു

The post മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്. appeared first on For all the latest news and updates on various topics.