
ഗുരുവായൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപിയ്ക്ക് കേരളം സമ്മാനിച്ചത് നിരാശ ആയിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയെ പോലം വിജയിപ്പിക്കാന്‍ ആയില്ല. എങ്കിലും കേരളത്തെ കൈവിടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. കൊച്ചിയിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. നിപ്പാ ബാധിയില്‍ കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


Leave a Reply