ന്യൂഡൽഹി: ഇന്ധന വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 71.99 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.53 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.27 രൂപയും ഡീസലിന് 68.83 രൂപയിലുമാണ് വ്യാപാരം
Original Article


Leave a Reply