റിലയൻസ് കമ്യൂണിക്കേഷന്റെ സ്‌പെക്‌ട്രം വില്പന തടഞ്ഞു
മുംബൈ: കടക്കെണിയിലായ റിലയൻസ് കമ്മ്യൂണിക്കേഷൻസിനെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വിൽക്കാനുള്ള അനിൽ അംബാനിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. റിലയൻസ് കമ്മ്യൂണിക്കേഷൻസ് സ്പെക്‌ട്രം വില്പന കേന്ദ്ര ടെലികോം വകുപ്പ് തടഞ്ഞു.
റിലയൻസ് കമ്മ്യൂണിക്കേഷന്റെ മുൻ ബാധ്യതകൾ റിലയൻസ് ജിയോ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇടപാട് തടഞ്ഞത്.
content highlight: DoT nod to Reliance Communications' spectrum sale


Leave a Reply