Home » മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

ന്യൂഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ലിനി മരണമടഞ്ഞത്.

Original Article

Leave a Reply

Your email address will not be published.