Home » ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; പന്തളത്ത് നാളെ ഹർത്താൽ

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; പന്തളത്ത് നാളെ ഹർത്താൽ

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു; പന്തളത്ത് നാളെ ഹർത്താൽ

പന്തളത്ത് ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പന്തളം നഗരത്തിൽ ഞായറാഴ്ച ഹർത്താൽ നടത്തുമെന്ന് സിപിഎം അറിയിച്ചു.

ഇന്നലെ രാത്രി എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Original Article

Leave a Reply

Your email address will not be published.